FLAME Edu Conclave 2025

2025 June 19 Thursday 9.30AM
@MP Auditorium Mannarkkad

മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ SSLC,+2 സമ്പൂർണ A+ വിജയികളേയും NMMS ജേതാക്കളേയും 100% വിജയം കൈവരിച്ച വിദ്യാലയങ്ങളേയും
അഡ്വ. എൻ. ഷംസുദ്ദീൻ
എം.എൽ.എ അനുമോദിക്കുന്നു